Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട പെൺകുട്ടിക്കെതിരെ മാനഭംഗം: 6 പേർ അറസ്റ്റിൽ

handcuff-2

കോഴിക്കോട് ∙സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇടുക്കിയിൽ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിൽ 6 യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരിക്കു സമീപമുള്ള സ്കൂളിൽ 10ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ഈ മാസം ഒന്നിനാണു കാണാതായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പീഡന വിവരം പുറത്തറിയുന്നത്.