Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനക്കച്ചവടത്തെ ചൊല്ലി തർക്കം; യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

Representational image

ഇടുക്കി∙ പൂപ്പാറയിലെ റിസോർട്ടിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. വാഹനക്കച്ചവടത്തെ തുടർന്നുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്.

കരിമല സ്വദേശി എർത്തടത്തിൽ സനീഷ് (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജാക്കാട് സ്വദേശി ബിറ്റാജിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു.

related stories