Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ സുപ്രീം കോടതിയിലേക്ക്; കൊളീജിയം ശുപാർശ

Supreme Court

ന്യൂഡ‍ൽഹി∙ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെയും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ധ്രജോഗിനെയും സുപ്രീം കോടതി ജഡ്ജിമാരാക്കണമെന്നു കൊളീജിയം ശുപാർശ. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കണമെന്നും ശുപാർശയുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയമാണ് ശുപാർശ നല്‍കിയത്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.

related stories