Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ റെയിൽ പാതയിൽ മരം വീണു; ഗതാഗതം മുടങ്ങി

Indian Railway പ്രതീകാത്മക ചിത്രം

ആലപ്പുഴ∙ചേർത്തലയ്ക്കടുത്ത് റെയിൽ പാതയിൽ മരം വീണു. ഗതാഗതം മുടങ്ങി. വയലാർ കോതക്കുളങ്ങര ലവൽ ക്രോസിനു സമീപം വൈദ്യുതി ലൈനിലേക്കാണു മരം വീണത്. റെയിൽവേ എൻജിനീയറിങ് വിഭാഗം എത്തി മരം മുറിച്ചു മാറ്റി. ഗതാഗതം പുനരാരംഭിച്ചു. ധൻബാദ്, ഇന്റർ സിറ്റി എക്സ്പ്രസുകൾ 45 മിനിട്ടോളം വൈകി.

related stories