Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി തിലോത്തമനെതിരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി

P. Thilothaman മന്ത്രി പി.തിലോത്തമന്‍

പത്തനംതിട്ട∙ തിരുവല്ലയിൽ സിവിൽ സപ്ലൈസിന്റെ വെയർഹൗസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി.തിലോത്തമനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. മൂന്നു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

related stories