Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

kannur-accident അപകടം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം. ഇൻസൈറ്റിൽ മരിച്ച ടോം ചാക്കോ

കണ്ണൂർ∙ പരിയാരം -ദേശീയപാത പിലാത്തറയിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കുപ്പം ഇൻഡൂസ് സെയിൽസ് ഓഫിസർ ടോം ചാക്കോയാണ് മരിച്ചത്.

തളിപ്പറമ്പ്‌ പൂവ്വം സ്വദേശിയാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. 

related stories