Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർലമെന്റിൽ എത്താതിരുന്നതിനുള്ള മറുപടി കുഞ്ഞാലിക്കുട്ടി നൽകും: മജീദ്

kpa-majeed കെ.പി.എ. മജീദ് (ഫയൽ ചിത്രം)

മലപ്പുറം∙ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുത്തലാഖ് ബിൽ ചർച്ച ചെയ്‌ത പാർലമെന്റ് സെഷനിൽ പി.കെ.കുഞ്ഞാലിക്കുട്ടി എംപി പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് ഒഴിഞ്ഞുമാറി. അതിനുള്ള മറുപടി കുഞ്ഞാലിക്കുട്ടി തന്നെ നൽകുമെന്ന് മജീദ് പറഞ്ഞു.