Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവൽസരാഘോഷം: കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

Kochi Metro ഫയൽ ചിത്രം

കൊച്ചി∙ പുതുവൽസരാഘോഷം കണക്കിലെടുത്ത് കൊച്ചി മെട്രോ സർവീസുകളുടെ സമയം ദീർഘിപ്പിച്ചു. 30ന് രാത്രി 11 വരെ ആലുവയിൽനിന്നും മഹാരാജാസ് കോളജ് െമട്രോ സ്റ്റേഷനിൽനിന്നും സർവീസുണ്ടാകും. 31ന് രാവിലെ 6 മുതൽ പിറ്റേ ദിവസം പുലർച്ചെ ഒരു മണി വരെയാകും സർവീസുണ്ടാകുക.