ഹരിപ്പാട് കാറും ലോറിയും കുട്ടിയിടിച്ച് ഒരു മരണം

alappuzha-map
SHARE

ആലപ്പുഴ∙ ഹരിപ്പാട് കാറും ലോറിയും കുട്ടിയിടിച്ച് ഒരു മരണം. കാറിൽ ഫർണീച്ചർ കയറ്റി വന്ന ലോറിയാണ് ഇടിച്ചത്. കാറോടിച്ചിരുന്ന തിരുവനന്തപരം കരകുളം മുല്ലശ്ശേരി ശാന്തി സരോവരത്തിൽ വരപ്രസാദ്(25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശിക്കു പരു ക്കേറ്റു. പുലർച്ചെ 5.10ന് ഹരിപ്പാട് സർക്കാർ ആശുപത്രിക്കു സമീപമായിരുന്നു അപകടം. കാറിനുള്ളിൽ കുടുങ്ങിയ വരപ്രസാദിനെ ഫയർഫോഴ്സത്തി പുറത്തെടുത്തു വണ്ടാനം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA