വാഗമണ്ണിൽ കാർ 200 മീറ്ററോളം താഴ്ചയിലേക്കു മറിഞ്ഞു; അഞ്ചു പേർക്കു പരുക്ക്

Vagamon-car-accident
SHARE

കോട്ടയം ∙ വാഗമൺ വെള്ളികുളത്ത് കാർ 200 മീറ്ററോളം താഴ്ചയിലേക്കു മറിഞ്ഞ് അഞ്ചു പേർക്കു പരുക്ക്. കട്ടപ്പന ചേറ്റുകുഴി സ്വദേശികളാണു കാറിലുണ്ടായിരുന്നത്. പരുക്കേറ്റവരുടെ നില ഗുരുതരമെന്ന് ആദ്യ വിവരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA