രജനീകാന്തിന്റെ പുതിയ ചിത്രം ‘പേട്ട’ ഇന്റർനെറ്റിൽ; പ്രചരിക്കുന്നത് എച്ച്ഡി പ്രിന്റ്

petta-movie
SHARE

കൊച്ചി∙ നടൻ രജനീകാന്തിന്റെ പുതിയ ചിത്രമായ ‘പേട്ട’ ഇന്റർനെറ്റിൽ. ഇന്നു റിലീസ് ചെയ്ത ചിത്രമാണ് മണിക്കൂറുകള്‍ക്കുള്ളിൽ തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ എച്ച്ഡി പ്രിന്റാണു പ്രചരിക്കുന്നത്. ഉച്ചയ്ക്കു രണ്ടു മണിയോടെയാണു ചിതം വെബ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.

രജനീകാന്തിനു പുറമെ വിജയ് സേതുപതി, സിമ്രാൻ, തൃഷ, നവാസുദ്ദീൻ സിദ്ദിഖി, ബോബി സിംഹ തുടങ്ങിയവരാണു ചിത്രത്തിലുള്ളത്. കാത്തിക് സുബ്ബരാജാണു സംവിധായകൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA