യുഡിഎഫിനു ബിജെപി വോട്ട്: അയിരൂരിൽ അവിശ്വാസം പാസായി; ഇടത് ഭരണസമിതി പുറത്ത്

pathanamthitta-map
SHARE

പത്തനംതിട്ട∙ അയിരൂർ പഞ്ചായത്തിൽ ഇടത് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ബിജെപിയുടെ മൂന്ന് പേരുടെ വോട്ട് യുഡിഎഫിന് കിട്ടി. 4 പേരുള്ള ബിജെപിക്കു ജില്ലാ നേതൃത്വം വിട്ടുനിൽക്കാൻ വിപ്പ് നൽകിയിരുന്നെങ്കിലും മൂന്ന് പേർ യുഡിഎഫിന് വോട്ടു ചെയ്യുകയായിരുന്നു. 6 യുഡിഎഫ്, 6 എൽഡിഎഫ്, 4 ബിജെപി എന്നിങ്ങനെയായിരുന്നു കക്ഷിനില. നറുക്കെടുപ്പിലായിരുന്നു ഇടതിന് ഭരണം ലഭിച്ചിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA