ശബരിമല ദർശനത്തിനായി നാലു യുവതികൾ കോട്ടയത്തെത്തി; എരുമേലിക്കു പുറപ്പെട്ടു

sabarimala-4
SHARE

കോട്ടയം ∙ ശബരിമല ദര്‍ശനത്തിനായി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ ആന്ധ്ര സ്വദേശിനികളായ നാലു യുവതികൾ എരുമേലിയിലേക്കു പോയി. ഇവിടെ നിന്നു പമ്പയിലേക്കെത്താനാണു ശ്രമം. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരിൽ മൂന്നു പേർക്ക് ഇരുമുടിക്കെട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA