വീടിനു തീപിടിച്ച് കിടപ്പുരോഗിയായ ഗൃഹനാഥൻ മരിച്ചു

idukki-map
SHARE

തൊടുപുഴ∙ മുരിക്കാശേരിക്കു സമീപം വീടിനു തീപിടിച്ച് ഗൃഹനാഥൻ പാറസിറ്റി കക്കൂട്ട്മലയിൽ ഗോപിനാഥൻ നായർ (64) മരിച്ചു. ഉച്ചയോടെയാണ് സംഭവം. കിട്ടപ്പുരോഗിയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA