കോഴിക്കോട് സിപിഎം കുടുംബത്തിന്റെ വീടിനുനേരെ ബോംബേറ്; ജനൽച്ചില്ലുകൾ തകർന്നു

kozhikode-map
SHARE

കോഴിക്കോട് ∙ പയ്യോളി അയനിക്കാട് ബീച്ചിൽ സിപിഎം കുടുംബത്തിന്റെ വീടിനുനേരെ ബോംബേറ്. തിങ്കളാഴ്ച പുലർച്ചെയാണു സംഭവം. ചെത്തുതൊഴിലാളി യൂണിയൻ അംഗം സത്യന്റെ വീടിനുനേരെയാണു ബോംബേറ് ഉണ്ടായത്.

സത്യന്റെ ഭാര്യ ബീന, ജനാധിപത്യ മഹിളാ അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റാണ്. വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. ഫർണിച്ചറിനു കേടുപാടുകൾ പറ്റി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA