കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ല: മുഖ്യമന്ത്രി പിണറായി

Pinarayi-Vijayan
SHARE

തിരുവനന്തപുരം∙ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികള്‍ കൂടുതലായി തിരിച്ചുവരുന്നതു സാമ്പത്തിക ഘടനയെ ബാധിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്തേ പുനര്‍നിര്‍മ്മാണം സാധ്യമാകൂ. പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിനു സഹായം നല്‍കുന്നതില്‍ കേന്ദ്രം നിര്‍ഭാഗ്യകരമായ സമീപനമാണു സ്വീകരിച്ചത്. വാശിയോടെയാണു യുഎഇയുടെ 700 കോടി സഹായം കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്നു വെച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA