സൗജന്യ വൈഫൈ, ഹാക്കര്‍മാരുടെ തന്ത്രം; വിവരങ്ങള്‍ ചോരാൻ സാധ്യതയെന്നു പൊലീസ്

free-wifi
SHARE

തിരുവനന്തപുരം∙ സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താൻ സാധ്യതയുണ്ടെന്നും പൊലീസിന്റെ മുന്നറിയിപ്പ്. സൗജന്യ വൈഫൈ തരുന്നത് ചിലപ്പോള്‍ ഹാക്കര്‍മാരുടെ തന്ത്രമാകാന്‍ സാധ്യതയുണ്ട്.

വൈഫൈ നല്‍കുന്നവര്‍ക്ക് അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതിയില്ലാതെ കടന്നു കയറാന്‍ കഴിയും. ഇത്തരത്തിൽ ഫോണിലെയോ കംപ്യൂട്ടറിലേയോ വിവരങ്ങള്‍ ചോര്‍ത്താൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA