ബായാർ കരീം മുസല്യാർ വധശ്രമ കേസ്: മുസ്‍ലിം ലീഗ് നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥനെ കണ്ടു

muslim-league
SHARE

കാസർകോട്∙ ബായാർ കരീം മുസല്യാർ വധശ്രമക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ പുരോഗതി ചർച്ച ചെയ്യാൻ മുസ്‍ലിം ലീഗ് നേതാക്കൾ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സിഐ സിബി തോമസിനെ കണ്ടു. കേസിലെ പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു. മുസ്‍ലിം ലീഗ് നേതാക്കളായ എം. അബ്ബാസ്, അഷ്‌റഫ് കർള, എ.കെ. ആരിഫ്, സക്കീർ അഹമ്മദ്, അസീസ് കളത്തൂർ എന്നിവരാണു ചർച്ച നടത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA