Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല യുവതീപ്രവേശം: റിവ്യൂ ഹര്‍ജികള്‍ ഫെബ്രുവരി 6, 7 തീയതികളില്‍ പരിഗണിക്കും

sabarimala-supreme-court

ന്യൂഡല്‍ഹി∙ ശബരിമല യുവതീപ്രവേശ വിധിക്കെതിേര ഫയല്‍ ചെയ്ത റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി ആറ്, ഏഴ് തീയതികളില്‍ പരിഗണിക്കും. ആകെ 49 ഹര്‍ജികളാണ് ഫയല്‍ ചെയ്തത്.

ഈ മാസം 22-നു ഹര്‍ജികള്‍ പരിഗണിക്കുമെന്നാണ് ആദ്യം കോടതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിധി പ്രസ്താവിച്ച ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാലാണ് തീയതി നീട്ടാന്‍ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.