Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്ക് അപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

vishnu-death

പത്തനംതിട്ട∙ റാന്നി വലിയ പാലത്തിൽ ബൈക്ക് അപകടത്തിൽ പെട്ട് എൻജിനീയറിങ് വിദ്യാർഥി മരിച്ചു. റാന്നി ചെറുകുളഞ്ഞി പുത്തൻവീട്ടില്‍ സജിയുടെ മകൻ വിഷ്ണു (19) ആണ് മരിച്ചത്.

കടമ്മനിട്ട മൗണ്ട് സിയോൻ എൻജിനിയറിങ് കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്. രാവിലെ 9 ന് റാന്നി ബ്ലോക്കോ ഫിസിനു സമീപം ബൈക്ക് കാറിൽ ഇടിച്ചാണ് അപകടം. വിഷ്ണു പിൻ സീറ്റിൽ യാത്രക്കാരനായിരുന്നു.

related stories