ADVERTISEMENT
കണ്ണൂർ∙ ശാരദ ചിട്ടി കേസിൽ ശരിയായ അന്വേഷണം നടക്കണമെന്നാണു സിപിഎമ്മിന്റെ ആവശ്യമെന്നു പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേസിൽ മമത ബാനർജിയും കേന്ദ്രസർക്കാരും തമ്മിലുള്ള രാഷ്ട്രീയ പിടിവലിയാണു നടക്കുന്നത്. കേസിൽ ഉൾപ്പെട്ട ചില തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേർന്നതിനാൽ കേസന്വേഷണത്തിൽ കേന്ദ്രസർക്കാരും താൽപര്യം കാണിക്കുന്നില്ല. സിബിഐ സംസ്ഥാന സർക്കാരിനെ മറികടക്കരുത്. കേന്ദ്രസർക്കാർ ഈ കേസിനെ രാഷ്ട്രീയ ആയുധമാക്കരുതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com