ജലന്തർ രൂപതാ വക്താവിന്റെ നടപടി അംഗീകരിക്കുന്നില്ല: സിസ്റ്റർ അനുപമ
Mail This Article
×
കോട്ടയം∙ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയതു റദ്ദാക്കിയെന്ന രൂപതാ അഡ്മിനിസ്ട്രേറ്ററിന്റെ കത്ത് തള്ളിയ ജലന്തർ രൂപതാ വക്താവിന്റെ നടപടി അംഗീകരിക്കുന്നില്ലെന്ന് സിസ്റ്റർ അനുപമ. ബിഷപ് ഫ്രാങ്കോ ഇപ്പോഴും ശക്തനാണെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും കുറവിലങ്ങാട് മഠത്തിൽ തന്നെ തുടരുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.