ADVERTISEMENT

കൊല്ലം ∙ വിഴിഞ്ഞം കരാറിലെ അഴിമതി ആരോപണം സംബന്ധിച്ച് അന്വേഷിക്കാൻ എൽഡിഎഫ് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ട് സർക്കാർ പുറത്തുവിടുന്നില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കരാറിൽ ക്രമക്കേടോ അഴിമതിയോ കണ്ടെത്താൻ കമ്മിഷനു കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിനു നഷ്ടവും ഉണ്ടായിട്ടില്ല. അതുകൊണ്ടാണു റിപ്പോർട്ട് പുറത്തുവിടാത്തതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കൊല്ലം ബൈപാസ് യാഥാർഥ്യമാക്കാൻ നിലപാട് സ്വീകരിച്ച ഉമ്മൻചാണ്ടിക്കും യുഡിഎഫ് നേതാക്കൾക്കും യുഡിഎഫ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com