ADVERTISEMENT
തൊടുപുഴ∙ വാഗമൺ ആത്മഹത്യാമുനമ്പിൽ തൂക്കുപാലം തകർന്നു വീണു. വിനോദ സഞ്ചാരികളായ 10 പേർക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി ചുള്ളി സെന്റ് ജോർജ് പള്ളിയിൽ നിന്നെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത് അപകടത്തിൽപ്പെട്ടവരെ ഈരാറ്റുപേട്ടയിലെ വിവിധ  ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com