ADVERTISEMENT

കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം യുഡിഎഫ് പൂര്‍ത്തിയാക്കിയതോടെ ആശങ്കയൊഴിഞ്ഞെന്നു മുസ്‌ലിം ലീഗ്. ശക്തരായ സ്ഥാനാര്‍ഥികളെയാണു യുഡിഎഫ് അണിനിരത്തിയിട്ടുള്ളത്.

തീവ്രവാദം പറയുന്നവരുമായി ബന്ധമില്ലെന്ന പ്രഖ്യാപിതനയം തിരുത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

English Summary: Panakkad Hyderali Shihab Thangal on UDF candidates list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com