രാഹുൽ ഗാന്ധി 16 ന് പാലായിൽ; മാണിയുടെ കുടുംബത്തെ സന്ദർശിക്കും

Rahul Gandhi
രാഹുൽ ഗാന്ധി
SHARE

കോട്ടയം ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാലായിൽ അന്തരിച്ച കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ കെ.എം മാണിയുടെ വസതിയിൽ സന്ദർശനം നടത്തും. ഏപ്രിൽ 16 ചൊവ്വാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധി പാലായിൽ എത്തുക. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം കാർ മാർഗമാണ് അദ്ദേഹം വീട്ടിലെത്തുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA