ADVERTISEMENT

തളിപ്പറമ്പ്∙ ബക്കളത്ത് മുസ്‌ലിം ലീഗ് ഓഫിസിനുനേരെ ബോംബേറ്. താഴെ ബക്കളത്തുള്ള ലീഗ് ഓഫിസായ പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിനു നേരെയാണ് ഇന്നലെ അർധരാത്രിയോടെ ബോംബേറുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിന്റെ ഷട്ടറും ഗോവണിയുമെല്ലാം ശക്തമായ സ്ഫോടനത്തിൽ തകർന്നു. ഏപ്രിൽ 25നും ഈ കെട്ടിടത്തിനു നേരെ ബോംബേറുണ്ടായിരുന്നു. പിന്നീടു ബക്കളത്തിനു സമീപത്തെ സിപിഎം ഓഫിസിനു നേരെയും അക്രമം നടന്നിരുന്നു.

English Summary: Kannur Bakkalam Muslim League Office Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com