sections
MORE

പന്തളത്ത് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു

Pathanamthitta
SHARE

പത്തനംതിട്ട∙ പന്തളം കുരമ്പാലയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. കുരമ്പാല വള്ളപ്പുരയിൽ വീട്ടിൽ ദിലീപിന്റെ ഭാര്യ ശ്രീദേവി (35) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചു വീണ ശ്രീദേവിയുടെ തലയിലൂടെ ലോറി കയറി ഇറങ്ങി. പൂഴിക്കാട് ഗവ.യുപി സ്കൂൾ അധ്യാപികയാണ്.

English Summary: Pandalam Accident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA