ADVERTISEMENT

കാലടി∙ ശ്രീമൂലനഗരത്ത് പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. കമ്പനിയിലെ ഉൽപന്നങ്ങളും പ്ലൈവുഡും പൂർണമായും കത്തി നശിച്ചു. പുലർച്ചെ രണ്ടിനാണു തീ പടർന്നത്. ആളപായമില്ല. തീ ഇപ്പോഴും പൂർണമായും അണഞ്ഞിട്ടില്ല. ഫയർ ഫോഴ്സ് യൂണിറ്റുകൾ ശ്രമം തുടരുന്നു.

English Summary: Sreemoolanagaram Plywood Factory Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com