ADVERTISEMENT

തിരുവനന്തപുരം∙ ഫീസ് വാങ്ങി ട്യൂഷൻ ക്ലാസ് നടത്തിയ മൂന്ന് ഹയർസെക്കൻഡറി അധ്യാപകർക്കു സസ്‌പെൻഷൻ. ചിറയിൻകീഴ് പിഎൻഎംജിഎച്ച്എസ് സ്‌കൂളിലെ അധ്യാപകൻ രാജേഷ്, പൂതക്കുളം ഗവ.എച്ച്എസ്എസിലെ അധ്യാപകൻ സുനേഷ്, വിളവൂർകാൽ ഗവ.എച്ച്എസ്എസിലെ അധ്യാപകൻ ഡി.അനിൽ എന്നിവർക്കെതിരെയാണു നടപടി. 

മൂന്നു പേരും കെമിസ്ട്രി അധ്യാപകരാണ്. ട്യൂഷൻ നടത്തുന്നതു സർക്കാർ സർവന്റ്‌സ് കോൺടാക്ട് റൂൾ 48 പ്രകാരം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നു വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

English Summary: Teachers suspended for private tuition

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com