ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തൽസമയ വിവരങ്ങളും സമഗ്ര കവറേജുമായി മലയാള മനോരമ മൊബൈൽ ആപ്. വായനക്കാർക്ക് പുതിയ വാർത്താ അനുഭവം നൽകി – തൽസമയ വിവരങ്ങൾ നൽകുന്ന ലൈവ് അപ്ഡേറ്റ്സ് മൊഡ്യൂൾ, സംസ്ഥാന–ദേശീയതലങ്ങളിൽ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ദൃശ്യചലനങ്ങൾ വ്യക്തമാക്കുന്ന ഭൂപടങ്ങൾ, തിരഞ്ഞെടുപ്പു നടന്ന 542 മണ്ഡലങ്ങളിലെയും വിവരങ്ങൾ, ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ സംഭവവികാസങ്ങൾ, വിശകലനങ്ങൾ – വാർത്തകളായും വിഡിയോകളായും ഇൻഫോഗ്രാഫിക്സുകളായും വോട്ടെണ്ണൽ ദിനം രാവിലെ എട്ടു മുതൽ നിങ്ങൾക്കുമുന്നിലെത്തും. ഇതിനായി വായനക്കാർ ചെയ്യേണ്ടത് ഇത്രമാത്രം – മലയാള മനോരമ മൊബൈൽ ആപ് അപ്ഡേറ്റ് ചെയ്യുക.

മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാത്തവർ

∙ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആപ് സ്റ്റോറുകൾ അല്ലെങ്കിൽ mobile.manoramaonline.com സന്ദർശിക്കുക. ഏറ്റവും പുതിയ വേർഷൻ മൊബൈലിൽ ഇൻസ്റ്റാൾ ആകും.

മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തവർ

∙ ആപ്ലിക്കേഷൻ തുറക്കുമ്പോൾ ലഭ്യമാകുന്ന ടൈം ടു അപ്ഡേറ്റ് സ്ക്രീനിലെ അപ്ഡേറ്റ് ആപ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഏറ്റവും പുതിയ വേർഷൻ മൊബൈലിൽ ഇൻസ്റ്റാൾ ആകും.

വോട്ടെണ്ണൽ തുടങ്ങിക്കഴിഞ്ഞാൽ മൊബൈൽ ആപ് തുറക്കുമ്പോൾ തന്നെ തൽസമയ ഫലം കാണാനാകും. വാർത്തകൾ വായിക്കണമെങ്കിൽ വലതുവശത്ത് മുകളിൽ ‘ടോപ് ന്യൂസ്’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. തൽസമയ ഫലങ്ങളിലേക്ക് മടങ്ങാൻ മുകളിൽ കാണുന്ന ‘ലൈവ് അപ്ഡേറ്റ്’ എന്ന ചുവന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com