ADVERTISEMENT
ന്യൂഡൽഹി ∙ ചാന്ദ്രപരിവേഷണത്തിനുളള ഐ.എസ്.ആര്‍.ഒയുടെ രണ്ടാം ദൗത്യമായ ചന്ദ്രയാൻ രണ്ട് ജൂലൈ 15 ന് വിക്ഷേപിക്കും. പുലർച്ചെ 2.51 ന് ജി.എസ്.എൽവി മാർക് മൂന്ന് പേടകത്തിലാണ് വിക്ഷേപിക്കുക. ചന്ദ്രയാന്‍ രണ്ടിന്റെ  ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ  പുറത്തുവിട്ടിരുന്നു. ‘വിക്രം’ എന്ന് പേരിട്ടിരിക്കുന്ന  ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുംവിധമാണ് ദൗത്യം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com