ADVERTISEMENT
തിരുവനന്തപുരം ∙ സാമ്പത്തിക സംവരണത്തിൽ മെഡിക്കൽ സീറ്റ് കൂട്ടാനുള്ള ഉത്തരവിൽ ഭേദഗതി. 10% സീറ്റു കൂട്ടാൻ ന്യൂനപക്ഷ മെഡിക്കൽ കോളജുകൾക്കും അനുമതി. സർക്കാർ പുതിയ ഉത്തരവിറക്കി. സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് 14 കോളജുകൾക്ക് ബാധകമാകും. സാമ്പത്തിക സംവരണം ഏർപ്പെടുത്താനാണ് സീറ്റ് വർധന. ന്യൂനപക്ഷ കോളേജുകളെ ഒഴിവാക്കിയത് വിവാദമായതിനെ തുടർന്നാണ് പുതിയ ഉത്തരവ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com