ADVERTISEMENT
പാലക്കാട്∙ ഷാർജയിൽ നിന്ന് തിരുച്ചിറപ്പള്ളി എയർപോർട്ട് വഴി കടത്തിയ 1.20 കിലോ ദ്രവരൂപത്തിലുള്ള സ്വർണം പാലക്കാട് - തുശൂർ ദേശീയപാതയിൽ കുരുടിക്കാട് വച്ച് വാഹന പരിശോധനയ്ക്കിടെ എക്സെസ് പിടികൂടി. സംഭവത്തിൽ വയനാട് മൂപ്പൈനാട് പാലപ്പെട്ടി അബ്ദുൾ ജസീർ (28) കോഴിക്കോട് കാരന്തൂർ കിഴക്കം പാട്ട് അജി നാസ്ശ്രാ എന്നിവർ അറസ്റ്റിലായി .വിമാനത്തിൽ വരുമ്പോൾ  അടിവസ്ത്രത്തിൽ ഒളിപ്പിച്ച  സ്വർണം പുറത്തിറങ്ങിയ ശേഷം കാറിലെ അറയിൽ ഒളിപ്പിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com