ADVERTISEMENT

തൃശൂർ ∙ ജൂൺ 18ന് മോട്ടർ വ്യവസായ സംരക്ഷണ സമിതി നടത്താനിരുന്ന സംസ്ഥാന വാഹനപണിമുടക്ക് മാറ്റി. വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നൽകിയതിനെത്തുടർന്നാണ് പണിമുടക്ക് മാറ്റിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ജിപിഎസ് ഘടിപ്പിക്കുന്നത് അപ്രായോഗികമാണെന്ന് സമിതി വിലയിരുത്തി. ഇതിനെത്തുടർന്നായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്.     

 

English summary: Motor vehicle strike postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com