ADVERTISEMENT

മംഗളുരു∙ ജൂൺ 16 ന് മംഗളുരു സെൻട്രലിൽ നിന്നും മദ്രാസിനു സമീപമുള്ള താംബരത്തേക്കു സ്പെഷൽ ട്രെയിൻ (ട്രെയിൻ നമ്പർ 06040) സർവീസ് നടത്തുന്നു. മംഗളുരുവിൽ നിന്നും ഉച്ചക്ക് 2.50 ന് പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട് വൈകുന്നേരം 6.05 ന് എത്തും. അവിടെനിന്നും 6 .10 ന് പുറപ്പെട്ട് താംബരത്തു പിറ്റേന്നു രാവിലെ 11 മണിക്ക് എത്തി ചേരും. 

കാസർഗോഡ്, കണ്ണൂർ, തലശേരി, വടകര ,ഒറ്റപ്പാലം ,പാലക്കാട് ,കോയമ്പത്തൂർ, തിരുപൂർ, ഈറോഡ്, സേലം, ജോലാർപ്പേട്ട്, കാട് പാടി ,ആർക്കോണം, പെരമ്പൂർ, ചെന്നെ എഗ്മൂർ എന്നി സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള ഈ വണ്ടിയിലേക്ക് തേർഡ് എസി, സ്ലീപ്പർ കമ്പാർട്ട്മെന്റുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com