ADVERTISEMENT
ന്യൂഡൽഹി ∙ ശബരിമലയിലെ യുവതീപ്രവേശം തടയാൻ ലോക്‌സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ അനുമതി തേടി എൻ.കെ.പ്രേമചന്ദ്രൻ എംപി. 17–ാം ലോക്സഭയിലെ ആദ്യബില്ലിനാണ് പ്രേമചന്ദ്രൻ അനുമതി തേടിയത്. വെള്ളിയാഴ്ചത്തെ സഭാ നടപടികളിൽ ബിൽ ഉൾപ്പെടുത്തി. തുടർന്നാകും ചർച്ചയും വോട്ടെടുപ്പും. ഇടതു പാർട്ടികളൊഴികെ ബില്ലിനെ അനുകൂലിക്കാനാകും സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com