ADVERTISEMENT

അരൂർ∙ കൊച്ചി– ആലപ്പുഴ ദേശീയപാതയില്‍ അരൂര്‍- കുമ്പളം പാലത്തില്‍നിന്ന് കായലിലേക്ക് ചാടിയ പെണ്‍കുട്ടിയെ കാണാതായി. എരമല്ലൂര്‍ സ്വദേശിനി ജിസ്ന ജോണ്‍സനാണ് രാവിലെ ഏഴരയോടെ കായലിലേക്ക് ചാടിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. കലൂരിലുള്ള കൊച്ചിന്‍ ടെക്നിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് ജിസ്ന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com