ADVERTISEMENT

ശ്രീനഗർ∙ കശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണവും വെടിവയ്പ്പും. കൃഷ്ണാഘാട്ടി, മന്‍കോട്ടെ, നൗഷേര മേഖലകളിലാണ് ആക്രമണം. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നു.

ഇന്ത്യൻ സൈന്യം  ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് ആക്രമണം. പ്രദേശത്തെ ഒരു നാട്ടുകാരനു പരുക്ക് ഉണ്ടെന്നാണ് വിവരം. കഴിഞ്ഞമാസം 15 ഭീകരരെ അതിർത്തിയിൽ സൈന്യം വധിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com