ADVERTISEMENT

തൃശൂർ∙ വിയ്യൂർ ജില്ലാ ജയിലിൽ 26 തടവുകാരെ ജയിൽ ജീവനക്കാർ മർദിച്ചുവെന്ന് കണ്ടെത്തൽ. ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ മിന്നൽ പരിശോധനയിലാണ് മർദനം നടന്നെന്ന് കണ്ടെത്തിയത്.

ഇതേത്തുടർന്ന് മൂന്ന് അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരെ സസ്പെൻഡ് ചെയ്തു. 38 പേരെ സ്ഥലം മാറ്റിയെന്നും ജയിൽവകുപ്പ് അറിയിച്ചു. തുടരന്വേഷണത്തിന് ജയിൽ ഡിഐജി സാം തങ്കയ്യനെ ചുമതലപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com