ADVERTISEMENT
കൊച്ചി∙ കര്‍ഷകരുടെ വായ്പാതിരിച്ചടവിനുള്ള മൊറട്ടോറിയം നീട്ടുന്നതില്‍ വീണ്ടും പ്രതിസന്ധി. പുനഃക്രമീകരിച്ച വായ്പകളുടേതടക്കം മൊറട്ടോറിയം നീട്ടാനാവില്ലെന്ന് ബാങ്കേഴ്സ് സമിതി നിലപാടെടുത്തു. ഇന്നാണ് മൊറട്ടോറിയം കാലാവധി അവസാനിക്കുന്നത്. റിസര്‍വ് ബാങ്ക് വ്യക്തത വരുത്തിയില്ലെന്ന സാങ്കേതികവാദം പറഞ്ഞാണ് ബാങ്കേഴ്സ് സമിതിയുടെ പിന്മാറ്റം. ഇതോടെ ബാങ്കുകള്‍ക്ക് നാളെ മുതല്‍ ജപ്തി നടപടികളിലേക്ക് കടക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com