ഇന്ത്യൻ ഭൂപടം മാറിമറിഞ്ഞതെങ്ങനെ? (1950–2019)

SHARE

ഏഴു പതിറ്റാണ്ടിനിടെ ഇന്ത്യൻ ഭൂപടത്തിനു വന്ന മാറ്റങ്ങളേറെ. കൂട്ടിച്ചേർക്കലുകളും വിഭജനങ്ങളും പലപ്പോഴായി നടന്നു. ഏറ്റവുമൊടുവിൽ കശ്മീരും പുനഃസംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതോടെ ഇന്ത്യയിൽ ഇനി സംസ്ഥാനങ്ങൾ 28, കേന്ദ്രഭരണ പ്രദേശങ്ങൾ 8, ദേശീയ തലസ്ഥാന പ്രദേശമായി ഡൽഹിയും. 1950 മുതൽ 2019 വരെ ഇന്ത്യൻ ഭൂപടം മാറിമറഞ്ഞതെങ്ങനെ?

ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമെന്നതു താൽക്കാലികം മാത്രമാണ്. സ്ഥിതി സാധാരണ നിലയിലായാൽ പൂർണ സംസ്ഥാന പദവി മടക്കി നൽകും...

അമിത് ഷാ (കേന്ദ്ര ആഭ്യന്തര മന്ത്രി)

MORE IN LATEST NEWS
SHOW MORE