ADVERTISEMENT

കോട്ടയം∙ നാഗമ്പടത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്കു നേരെ സിപിഎം പ്രാദേശിക നേതാവിന്റെ കയ്യേറ്റശ്രമം. വെളളം ഉയര്‍ന്നപ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് ചോദ്യം ചെയ്താണ് സിപിഎം ലോക്കല്‍ സെക്രട്ടറി കെഎസ്ഇബി ജീവനക്കാര്‍ക്കുനേരെ തിരിഞ്ഞത്.

കോട്ടയം സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷാജി തോമസിന്റെ നേതൃത്വത്തിലുളള സംഘത്തെ ലോക്കല്‍ സെക്രട്ടറി സുരേഷ് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത് . അസിസ്റ്റന്റ് എന്‍ജിനീയര്‍  ഷാജി തോമസ് ഗാന്ധിനഗര്‍ പൊലീസിനു പരാതി നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com