മാര്ട്ടിന് ലൂഥര്‍ കിങ് ജൂനിയര്‍ ആധുനിക നവോഥാനത്തിന്റെ പിതാവ്: എം.എ.ബേബി
Mail This Article
×
തിരുവനന്തപുരം ∙ മാര്ട്ടിന് ലൂഥര്‍ കിങ് ജൂനിയര്‍ ആധുനിക നവോഥാനത്തിന്റെ പിതാവാണെന്ന് എം.എ.ബേബി. കണ്ണമ്മൂല ഐക്യവൈദിക സെമിനാരി സംഘടിപ്പിച്ച മാര്ട്ടിന് ലൂഥര്‍ കിങിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിന്റെ 60-ാം വാര്‍ഷിക സ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ ഡോ. സി.ഐ.ഡേവിഡ് ജോയി അധ്യക്ഷത വഹിച്ചു. ഡോ. പാക്യം സാമുവല്‍, ഇബനേസര്‍ ഷൈന്‍ കുമാര്‍, വിനോദ് അല്ലന് എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.