ADVERTISEMENT
ന്യൂഡൽഹി∙ രാജീവ് ഗാന്ധിയുടെ 75–ാം ജന്മദിനം പ്രമാണിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മലയാള മനോരമയുടെ നല്ലപാഠത്തിനുള്ള പുരസ്കാരം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് സമ്മാനിച്ചു. ഡൽഹി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ മിഥുൻ കുര്യാക്കോസ് അവാർഡ് ഏറ്റുവാങ്ങി. കേരളത്തിലെ രാജീവ് യൂത്ത് ഫൗണ്ടേഷനാണു രാജീവ് ഗാന്ധി ജന്മപഞ്ച സപ്തതി പുരസ്ക്കാരം പ്രഖ്യാപിച്ചത്.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com