ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തിയിൽ പാക്ക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. കഴിഞ്ഞ മാസമാദ്യമാണ് ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ കെരന്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്കു സമീപം പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയത്.

രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അ‍ഞ്ച് പേരുടെ മൃതദേഹങ്ങൾ കാണാം. പാക്കിസ്ഥാൻ പതാക, നുഴഞ്ഞുകയറ്റകാരുടെ ബാഗ് തുടങ്ങിയവയും വിഡിയോയിൽ വ്യക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com