ADVERTISEMENT

കണ്ണൂർ ∙ ശ്രീകണ്ഠപുരം ടൗണിൽ പഴയ കെട്ടിടം തകർന്നു വീണു. ആളപായമില്ല. രാവിലെ 11 മണിയോടെയായിരുന്നു അപകടം. സെൻട്രൽ ജംക്‌ഷനിൽ നടപ്പാതയോടു ചേർന്ന ഓടിട്ട പഴയ ഇരുനില കെട്ടിടമാണ് തകർന്നു വീണത്.

പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. നാലു മീറ്റർ ഉയരത്തിൽ മൂന്നാഴ്ച മുൻപ് ഇവിടെ വെള്ളം കയറിയിരുന്നു. 

English Summary: Building collapsed in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com