ADVERTISEMENT
ന്യൂഡൽഹി∙ ബാങ്ക് ലയനത്തിനെതിരെ പൊതുമേഖലാ ബാങ്കുകളിലെ ഒാഫിസർമാർ സെപ്റ്റംബർ 26, 27 തീയതികളിൽ പണിമുടക്കിന് നോട്ടിസ് നൽകി. നവംബർ രണ്ടാം വാരം മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും യൂണിയനുകൾ പറയുന്നു. ഒാൾ ഇന്ത്യാ ബാങ്ക് ഒാഫിസേഴ്സ് കോൺഫെഡറേഷൻ, ഇന്ത്യൻ നാഷണൽ ബാങ്ക് ഒാഫിസേഴ്സ് കോൺഗ്രസ്, നാഷണൽ ഒാർഗനൈസേഷൻ ഒാഫ് ബാങ്ക് ഒാഫിസേഴ്സ് എന്നീ സംഘടനകളാണ് നോട്ടിസ് നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com