ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ സുഹൃത്ത് ജോൺസണെ ചോദ്യം ചെയ്തു. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു എന്ന് ജോൺസൺ മൊഴി നൽകി. ജോൺസന്റെ സിം കാർഡായിരുന്നു ജോളി ഉപയോഗിച്ചിരുന്നത്. ജോളിക്കൊപ്പം വിനോദയാത്രയ്ക്കും സിനിമയ്ക്കും പോയിട്ടുണ്ട്. ജോളി ഒരു കൊലയാളിയാണെന്ന് അറിയില്ലായിരുന്നു എന്നും ജോൺസൺ പറഞ്ഞു. 

English Summary: Police Questioned Jolly's Friend Johnson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com