തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 2 കുട്ടികളെ കാണാതായി
Mail This Article
×
തിരുവനന്തപുരം ∙ ചിറയിൻകീഴ് മുതലപ്പൊഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ 3 കുട്ടികളിൽ 2 പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. കടയ്ക്കാവൂരിൽ നിന്ന് എത്തിയ 7 അംഗസംഘമാണു കുളിക്കാനിറങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.